എന്തായാലും ഇപ്പോള്‍ കേള്‍ക്കുന്നത്, ജീത്തു ആ സബ്ജക്ട് പൃഥ്വിരാജിനെ നായകനാക്കി ചെയ്യാന്‍ ആലോചിച്ചതാണെന്നാണ്. അപ്രതീക്ഷിതമായാണ് കഥയിലേക്ക് പ്രണവ് കടന്നുവരുന്നത്. എന്തായാലും രാജാവിന്‍റെ മകന്‍ ലോഞ്ച് ചെയ്യുന്നത് ത്രില്ലര്‍ രാജാവിന്‍റെ സിനിമയിലൂടെയാണെന്നത് മോഹന്‍ലാല്‍ ആരാധകര്‍ക്കും ആവേശം പകരുന്ന കാര്യം.