കേപ്ടൌണില്‍ നിന്നും പല നിറത്തിലുള്ള ബിക്കിനികള്‍ വാങ്ങിക്കൂട്ടി

തിങ്കള്‍, 16 ഡിസം‌ബര്‍ 2013 (12:25 IST)
PTI
പുത്തന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് സെക്സ് ദേവത പൂനം പണ്ടെ. ഇടവേളകളില്‍ പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് തന്റെ ഏറ്റവും വലിയ ഹോബിയാണെന്ന് പൂനം പറയുന്നു.

PRO
ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൌണ്‍ ആണ് പൂനത്തിന് ഏറ്റവും പ്രിയപ്പെട്ട വിനോദ കേന്ദ്രം. കേപ്ടൌണില്‍ എന്തെല്ലാം ആവശ്യം ഉണ്ടോ അതെല്ലാം ലഭിക്കുമെന്നാണ് പൂനം പറയുന്നത്.

PRO
കേപ്ടൌണിലെ റോഡ് മാര്‍ക്കറ്റുകളില്‍ ഇഷ്ടപ്പെട്ട ബിക്കിനികളും ബ്രാകളും ലഭിക്കുമെന്നുള്ളതാണ് ഈ മാദകറാണിയെ ഏറ്റവും ആകര്‍ഷിക്കുന്നത്. ഇവിടെ നിന്നുമാ‍ണ് വിത്യസ്ത നിറത്തിലുള്ള ബിക്കിനികള്‍ താന്‍ വാങ്ങിക്കൂട്ടിയതെന്ന് പൂനം പറയുന്നു.

PRO
ഇന്ത്യയിലാകട്ടെ കേരളവും മുംബൈയുമാണ് പൂനത്തിന്റെ ഇഷ്ടപ്പെട്ട വിനോദ കേന്ദ്രങ്ങള്‍. കേരളം ഒരുപാട് സുന്ദരമാണ്, എടുത്ത് പറയേണ്ടത് ബോട്ട് ഹൌസാണെന്ന് പൂനം പറയുന്നു. കേരളത്തിന്റെ ദോശയും, രസവും മറ്റ് ആഹാരങ്ങളും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് പൂനം വ്യക്താമാക്കി.

PTI
മുംബൈയുമായി തനിക്ക് ഏറെ അടുപ്പം ഉണ്ട്. ജുഹു ബീച്ചില്‍ കറങ്ങി നടക്കുന്നത് വളരെ ഇഷ്ടമാണ്. മുംബൈയിലെ രാത്രികള്‍ തനിക്ക് മറക്കാന്‍ പറ്റാത്ത ഒര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ടെന്നും പൂനം പറയുന്നു. മുംബൈയിലെ വടാപാവും പാനിപൂരിയും തന്റെ ഇഷ്ടഭക്ഷണമാണെന്നും സെക്സ് ബോംബ് പറയുന്നു.

വെബ്ദുനിയ വായിക്കുക