പ്രിയദര്‍ശന്‍റെ കഴിഞ്ഞ മോഹന്‍ലാല്‍ ചിത്രങ്ങളായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഗീതാഞ്ജലി തുടങ്ങിയവ ബോക്സോഫീസില്‍ വലിയ മാജിക് സൃഷ്ടിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നാന്തരം നര്‍മ്മമുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമായിരിക്കും പുതിയ സിനിമ.