മലയാളത്തിന്റെ നിത്യഹരിത യൌവനമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഏതൊരു അഭിമുഖത്തിന് ചെന്നാലും ഈ സൌന്ദര്യത്തിന്റെ രഹസ്യമെന്താണ് മമ്മൂക്ക’ എന്ന് ചോദിക്കാതെ അവതാരകര്‍ക്ക് ആ അഭിമുഖം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.