×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ആചാരപ്പെരുമ നിറഞ്ഞ നിയമവെടി
ശനി, 16 മാര്‍ച്ച് 2013 (14:05 IST)
PRO
PRO
തൃപ്രയാര്‍ തേവരുടെ നിയമവെടി ഏറെ ഐതിഹ്യപെരുമ നിറഞ്ഞതാണ്. എല്ലാദിവസവും പുലര്‍ച്ചെ മൂന്നു മണിക്കും സന്ധ്യയ്ക്ക് ദീപാരാധനയ്ക്കു മുമ്പുമാണ് മൂന്നു കതിനവെടികള്‍ മുഴങ്ങുന്നത്.
തേവരുടെ ഗ്രാമപ്രദക്ഷിണത്തിനിടയിലും ഈ ആചാരങ്ങള്‍ ഇന്നും മുടക്കമില്ലാതെ തുടരുന്നു. ഗ്രാമപ്രദക്ഷിണവേളയില് പണ്ടുകാലംമുതല്‍ നിശ്ചയിച്ച സ്ഥലങ്ങളിലാണ് നിയമവെടി നടക്കുന്നത്. മകീരംപുറപ്പാട് കഴിഞ്ഞ് പിറ്റേദിവസം കാട്ടൂര്‍ പൂരദിവസമാണ് ആദ്യത്തെ നിയമവെടി പുറത്തുനടക്കുന്നത്. വൈകീട്ട് 5മണിയോടെ പുറത്തേക്ക് എഴുന്നെള്ളിക്കുന്ന തേവരുടെ അന്നത്തെ നിയമവെടി എടത്തിരുത്തി പാടത്താണ്. പിന്നീട് നാലാംദിവസം രാമന്‍കുളം ആറാട്ടിനും ഇല്ലങ്ങളില്‍ പൂരത്തിനും പുറപ്പെടുന്ന തേവര്‍ക്ക് തൃപ്രയാര്‍ ക്ഷേത്രത്തിന് തെക്കുഭാഗത്തുള്ള കുളത്തേക്കാട്ട് മൂസിന്റെ പടിക്കലാണ് നിയമവെടി.
അഞ്ചാംദിവസം പുലര്‍ച്ചെ മുറ്റിച്ചൂര്‍ അയ്യപ്പക്ഷേത്രത്തിന് സമീപം വെടിക്കുളത്തും ആറാംദിവസം തൃപ്രയാര്‍ കിഴക്കേനട പൈനൂര്‍ ആമലത്ത് പടിക്കലുമാണ് നിയമവെടി. പുലര്‍ച്ചെ വൈറ്റലാശ്ശേരി ക്ഷേത്രത്തിലും നിയമവെടി ഉണ്ടാകും. അവസാനദിവസം ആറാട്ടുപുഴ പൂരത്തിന് അധ്യക്ഷസ്ഥാനം അലങ്കരിക്കാന്‍ യാത്രയാകുന്ന തേവര്‍ക്ക് അന്ന് സന്ധ്യക്ക് ക്ഷേത്രത്തില്‍തന്നെയാണ് നിയമവെടി. എന്നാല്‍ പിറ്റേന്ന് പുലര്‍ച്ചെ ആറാട്ടുപുഴ കൈതവളപ്പിലാണ് ആചാരപ്പെരുമ നിറഞ്ഞ നിയമവെടി നടക്കുക. ആദ്യകാലങ്ങളില്‍ കൃത്യസമയത്തുതന്നെ നിയമവെടി നടക്കാറുണ്ടെങ്കിലും ഓരോ വര്‍ഷം ചെല്ലുന്തോറും പറകളുടെ എണ്ണം കൂടിവന്നതോടെ സമയക്രമം പാലിക്കാന്‍ സാധിക്കുന്നില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?
ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്
നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ
തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!
6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്
ഏറ്റവും പുതിയത്
Rashi Phalam 2025: ഈ രാശിയില്‍ പെട്ട സ്ത്രീകളെ സൂക്ഷിക്കണം
നിങ്ങളുടെ വീട്ടിലെ ബാത്റൂം ഇങ്ങനെയാണോ ? വാസ്തു പറയുന്നത് എന്താണെന്ന് നോക്കാം
നിങ്ങളുടെ ജനനത്തീയതി ഇതാണോ? ന്യൂമറോളജി പറയുന്നത് നോക്കാം
Zodiac Prediction 2025: പുതുവര്‍ഷത്തില്‍ കന്നിരാശിക്കാര്‍ക്ക് മാനസിക സമ്മര്‍ദ്ദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത
Zodiac Prediction 2025: ഈ രാശിയിലുള്ള സ്ത്രീകള്‍ക്ക് പെട്ടെന്ന് ദേഷ്യം വരും, നിങ്ങള്‍ ഈ രാശിക്കാരിയാണോ
ആപ്പില്‍ കാണുക
x