തേങ്ങ, ശര്‍ക്കര, തേന്‍, കരിമ്പ്, അപ്പം, അട, എള്ള്, പഴം എന്നീ അഷ്ടദ്രവ്യങ്ങളാണ് ഗണപതിഹോമം നടത്തുമ്പോള്‍ കുണ്ഡത്തില്‍ ഹോമിക്കുന്നത്. ഇവയില്‍ നിന്ന് ഉയരുന്ന പുക ഏറ്റവും അണുനാശിനിയാണ്.
രണ്ടേകാല്‍ അടി നീളവും വീതിയും താഴ്ചയും ഉള്ളതായിരിക്കണം ഹോമകുണ്ഡം. ചതുഷ്കോണ്‍, ഷഡ്കോണ്‍, ആകൃതികളില്‍ വേണം ഹോമകുണ്ഡം ഒരുക്കേണ്ടത്.