ഫ്രിഡ്‌ജ് എവിടെ വയ്ക്കാം ?
.ഫ്രിഡ്ജ് വെള്ളത്തെ ദ്യോതിപ്പിക്കുന്നതിനാല്‍ ആഹാരം പാകം ചെയ്യുന്നതിനഭിമുഖമായി വയ്ക്കത്ധത്.
കക്കൂസ്, കോവണി എന്നിവയ്ക്ക് അഭിമുഖമായും ഫ്രിഡ്ജ് വയ്ക്കത്ധത്.
നിറയെ സാധനങ്ങള്‍ വച്ചിരിക്കുന്ന ഫ്രിഡ്ജ് സമൃദ്ധിയുടെയും സമ്പത്തിന്റെയും പ്രതീകമാണ്.