തക്കാളി മഞ്ഞൾ നാരങ്ങയുടെ നീര് എന്നിവ ചേർത്ത മിശ്രിതം കണ്ണിനടിയിൽ പുരട്ടുന്നത് കണ്ണിനടിയിലെ കറുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കും. നറ്റൊരു എളുപ്പവഴിയാണ് ടീബാഗുകൾ തണുപ്പിച്ച് കണ്ണിന് മുകളിൽ വയ്ക്കുക എന്നത്. ഇത് കണ്ണിനടിയിലെ ചർമ്മത്തെ കൂടുതൽ മൃതുവാക്കാൻ സഹായിക്കും.