പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല ഐ ഗ്രൂപ്പ് ആണെന്നുള്ളതിനാല്‍ സ്വാഭാവികമായും കോണ്‍ഗ്രസ് അധ്യക്ഷപദവി എ ഗ്രൂപ്പിന് ക്ലെയിമുള്ളതാണ്. എന്നാല്‍ യുവനേതാവ് വരട്ടെ എന്ന് സതീശനെ ചൂണ്ടിക്കാട്ടി ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ യുവാവായ വിഷ്ണുനാഥിനെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി മറുപടി പറയും.