വാടകവീട്ടിലാണ് ഇരുവരും താമസിക്കുന്നത്. നാട്ടില്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ വേണ്ടിയാണ് പണം മുഴുവനും ഭാര്യയ്ക്ക് അയക്കുന്നത്. പത്ത് വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത് വരുന്ന യൂസഫ് വല്ലപ്പോഴും മാത്രമേ നാട്ടില്‍ വരാറുള്ളു. എന്നാൽ ഇതിനിടയിൽ യുവതി തന്റെ പഴയ കാമുകനുമായി വീണ്ടും അടുപ്പത്തിലാവുകയായിരുന്നു.