ഇന്ത്യാന: കൌമരക്കരായ സുഹൃത്തുക്കളെ ചുട്ടുകൊന്ന 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഇന്ത്യാനയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. 18കാരനായ തോമസ് ഗ്രില്‍, 19കാരിയായ മോളി ലന്‍ഹം എന്നിവരെയാണ് 17കാരനായ കോർണർ കെർണർ കൊലപ്പെടുത്തിയത്. മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.