മുറിവൃത്തിയാക്കാൻ പറഞ്ഞതിന്റെ ദേഷ്യത്തിൽ വൈകിട്ട് ടി വി കണ്ടുകൊണ്ടിരിക്കെ പതിനൊന്നുകാരൻ യുവോന്നെക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തലക്കുപിന്നിൽ വെടിയേറ്റ ഇവർ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കുട്ടിയെ പിടികൂടാൻ മുത്തച്ഛൻ ശ്രമിച്ചതോടെ കുട്ടി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു.