വ്യാഴാഴ്ച രാവിലെ അജ്ഞാതനായ അക്രമി യുവതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചതായി ഷാമംലി എസ് ഐ അശോക് കുമാർ പറഞ്ഞു. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.