ലക്നൌ: ഉത്തർപ്രദേശിൽ സുഹൃത്തും സംഘവും ചേർന്ന് 16 കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. വയലിൽ ജോലി ചെയ്യുന്ന അമ്മക്ക് ഭക്ഷനം നൽകാനായി പോകുന്നതിനിടയിലാണ് പെൺകുട്ടിയെ ക്രൂര പീദനത്തിനിരയാക്കിയത്.