കെ എസ് ആർ ടി സി ബസിൽ നിന്നും 5 ലക്ഷം രൂപയും 700 ഗ്രാം സ്വർണവും പിടികൂടി

വ്യാഴം, 12 ജൂലൈ 2018 (17:09 IST)
പാലക്കാട്: പുതുശേരിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നും അഞ്ച് ലക്ഷം രൂപയും 700 ഗ്രാം സ്വർണവും പൊലീസ് പിടികൂടി. വാഹനം പരിശോധിക്കുന്നതിനിടെയാണ് സ്വർണവും പനവും പൊലീസ് പിടികൂടിയത്. 
 
ബസ് പരിശോധിക്കുന്നതിനിടെ രേഖകളില്ലാത്ത സ്വർണവും പണവും കണ്ടെത്തുന്നത്. സംഭവത്തിൽ ത്രിശൂർ കിഴക്കേ കോട്ട സ്വദേശി ജെയിംസിനെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എവിടെ നിന്നണ് ഇയാൾക്ക് ഇത്രയധികം പണവും സ്വർണവും ലഭിച്ചത് എന്ന കാര്യം വ്യക്തമായിട്ടില്ല.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍