ഹിന്ദുരാഷ്ട്രത്തിനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. അത് രാജ്യത്തെ സംത്വം തുടച്ചു നീക്കും. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഭീഷണി നേരിടുകയാണ്. ജുഡീഷ്യറിയും പൊലീസ് സേനയും സി ബി ഐയും ബി ജെ പിയുടെ രാഷ്ട്രീയ അതിപ്രസരത്തിനു കീഴിലാണെന്നും ശശി തരൂർ പറഞ്ഞു.