കൊല ചെയ്യപ്പെട്ട ഇർഷാദിൻ്റെ സുഹൃത്തായ സഹദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച ഇർഷാദ് അടൂർ ക്യാമ്പിലെ പോലീസുകാരനാണ്. ഇർഷാദിനെ അച്ചടക്ക നടപടിയുടെ ഭാഗമായി ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുക ആയിരുന്നു. സഹദ് ലഹരി കേസിലേയും പ്രതിയാണ്. കൂടുതൽ വിവരങൾ അറിവായില്ല.