കഴിഞ്ഞ 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ച് കയറിയാണ് പ്രതി ഇവരെ ഉപദ്രവിച്ചത്. കടുത്തുരുത്തി എസ്.ഐ ശരണ്യ, എ.എസ്.ഐമാരായ ശ്രീലതാമ്മാൾ, റെജിമോൾ, സിവിൽ പൊലീസ് ഓഫിസർമാരായ സുമൻ പി. മാണി, അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.