104 പന്തുകള്‍ നേരിട്ട റിഷഭ് പന്ത് 30 റണ്‍സെടുത്താണ് പുറത്തായത്. ക്ഷമയോടെ ബാറ്റ് ചെയ്യുകയായിരുന്ന പന്ത് ട്രാവിസ് ഹെഡിനെ ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പുറത്തായത്. അലക്ഷ്യമായ ഷോട്ടാണ് പന്ത് കളിച്ചതെന്നും സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യാന്‍ ഇതുവരെ പഠിച്ചിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.Travis Head gets Rishabh Pant and pulls out a unique celebration #AUSvIND | #PlayOfTheDay | @nrmainsurance pic.twitter.com/EVvcmaiFv7
— cricket.com.au (@cricketcomau) December 30, 2024