ടി20 ലോകകപ്പ് മുന്നിൽ നിൽക്കെ ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന പ്രതികരണവുമായി റിഷഭ് പന്ത്. ടീം ചെറിയ പരിഭ്രാന്തിയിലാണെന്നാണ് പന്ത് പറയുന്നത്. ലോകകപ്പ് അടുത്തതിനാൽ ടീം ചെറിയ പരിഭ്രാന്തിയിലാണ്. എന്നൽ അതിനൊപ്പം തന്നെ ടീം എന്ന നിലയിൽ ഞങ്ങളുടെ 100 ശതമാനം നൽകാൻ ഞങ്ങൾ തയ്യാറാണ്. ടീം എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും 100 ശതമാനം നൽകാനാകും ശ്രമം. പന്ത് പറഞ്ഞു.