ഈ അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെയാണ് ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ നിന്നുള്ള ചില വൈകാരിക ദൃശ്യങ്ങള്‍ പുറത്തുവന്നത്. വിരാട് കോലിയും രവിചന്ദ്രന്‍ അശ്വിനും സംസാരിക്കുന്നതും അതിനു ശേഷം കോലി അശ്വിനെ വൈകാരികമായി കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.Ashwin has decided to hang his boots? pic.twitter.com/0rD6Q1Lqsp
— Rohit (@OutsPayio) December 18, 2024
Virat and Ashwin had a brief conversation that ended with an emotional hug
What is happening?#INDvAUS #kohli #Ashwin pic.twitter.com/0ooqrcnIdj
— s.v.saravana sundar (@saravana_s_v) December 18, 2024ഇന്ത്യക്കായി 106 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 537 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 38 വയസാണ് താരത്തിന്റെ പ്രായം.