റെക്കോർഡുകൾ ഒന്നൊന്നായി തകർക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. ഓരോ കളിയിലും പുതിയ പുതിയ നേട്ടങ്ങൾ സ്വന്തം പേരിലാക്കുകയാണ് താരം. ഇപ്പോഴിതാ, കോഹ്ലിയെ വാനോളം പുകഴ്ത്തി ഹര്‍ഭജന്‍ സിങ് രംഗത്തെത്തിയിരിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ കോലിയാണെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്.