നിരവധി പരിണാമങ്ങളിലൂടെ കടന്നുപോകേണ്ട ക്രിക്കറ്റിൽ ബാറ്റ്സ്മാന്റെയും ബൗളറുടെയും മികവ് ഓരോ ദിവസവും പരിശോധിക്കപ്പെടും. സ്വിച്ച് ഹിറ്റ് എന്നത് ബാറ്റ്സ്മാന്റെ സ്കില്ലാണ്. അതിനെ തടയാനുള്ള തന്ത്രങ്ങൾ ബൗളർമാർ കണ്ടെത്തട്ടെയെന്നും മാക്‌സ്‌വെൽ അഭിപ്രായപ്പെട്ടു.നക്കിള്‍ ബോള്‍ വികസിപ്പിച്ചത് പോലെ സ്വിച്ച് ഹിറ്റിനെ പ്രതിരോധിക്കാനും ബൗളര്‍മാര്‍ക്ക് കഴിയണമെന്നും ഓസീസ് ഓൾറൗണ്ടർ കൂട്ടിചേർത്തു.