'വര്‍ഷങ്ങളോളം നിങ്ങള്‍ ഏറ്റവുമധികം സ്നേഹിച്ച ടീമില്‍ നിന്ന് ഒരു തെറ്റും കൂടാതെ, ഒരു കാരണവും പറയാതെ ക്യാപ്റ്റന്‍സിയില്‍ നിന്ന് കൂടി പുറത്താക്കപ്പെടുമ്പോള്‍, അത് വേദനിപ്പിക്കുന്നു. അതേസമയം, പരാതികളൊന്നുമില്ല. ഇന്ത്യയിലെ ആരാധകര്‍ എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു, അവര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ കളിക്കുന്നത്. ഞങ്ങള്‍ കളിക്കുന്നത് വിനോദത്തിനായാണ്. മികവിനായി ഞങ്ങള്‍ കളിക്കുന്നു.' വാര്‍ണര്‍ പറഞ്ഞു.