അനില്‍ കുംബ്ലേ അധ്യക്ഷനായ ക്രിക്കറ്റ് കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് പോയിന്റ് സമ്പ്രദായത്തില്‍ മാറ്റംവരുത്തിയിരിയ്ക്കുന്നത്. നാല് പരമ്പരകളില്‍ നിന്ന് ഏഴ് മത്സരം ജയിച്ചാണ് 360 പോയന്റുകളോടെ ഇന്ത്യ ഒന്നാംസ്ഥാനത്ത് നിന്നിരുന്നത്. മൂന്ന് പരമ്ബരകളില്‍ നിന്ന് ഏഴ് ജയവുമായി 296 പോയന്റുകളോടെ ഇന്ത്യയ്ക്ക് പിന്നിലായിരുന്നു ഓസ്ട്രേലിയ എന്നാൾ ശതമാനക്കണക്കിൽ ഇന്ത്യൻ പിന്നിലായി.