രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചു ടാഗോര്‍ തിയേറ്ററില്‍ നടത്തിവന്നിരുന്ന കോവിഡ് ആന്റിജന്‍ ടെസ്റ്റ് അവസാനിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയില്‍ 2000 ഓളം പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. അഡീഷണല്‍ ഡി എം ഒ ഡോ. ജോസഫ് ഡിക്രൂസിന്റെ നേതൃത്വത്തിലാണ് ആന്റിജന്‍ ടെസ്റ്റ് നടത്തിയത്.