ഇപ്പോള്‍ 774 വിദ്യാര്‍ത്ഥികളാണ് കാമ്പസിലുള്ളത്. കൃഷ്ണ, യമുന ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് അധികവും ബാധിച്ചത്. ഇതോടെ എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിരുദാനന്തര വിദ്യാര്‍ത്ഥികളും ഗവേഷണ വിദ്യാര്‍ത്ഥികളും റൂമില്‍ തന്നെ കഴിയണമെന്ന് നിര്‍ദ്ദേശമുണ്ട്. അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണം റൂമിലെത്തിക്കും.