ഒടിടി റിലീസിലൂടെ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമായിരുന്നു 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. പുതുതായി ആരംഭിച്ച സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നീ സ്ട്രീമിലാണ് ചിത്രം ആദ്യം പ്രദര്‍ശനത്തിനെത്തിയത്. സിനിമ വിജയം ആയപ്പോള്‍ പിന്നീട് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ജപ്പാനില്‍ തിയറ്റര്‍ റിലീസ്.