തലൈവര്‍ 169 എന്ന് താല്‍ക്കാലികമായി പേരു നല്‍കിയിട്ടുള്ള സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ജൂലൈ മാസത്തിലെ തുടങ്ങുകയുള്ളൂ എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ഈ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും എന്നും അതിനാല്‍ ഓഗസ്റ്റിലേക്ക് ചിത്രീകരണം നീളും എന്നുമാണ് വിവരം.