നിഷ്‌കളങ്കമായ നോട്ടം, ഈ നടനെ മനസ്സിലായോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 11 ഏപ്രില്‍ 2022 (12:52 IST)
സിനിമാതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ കാണുവാന്‍ ആരാധകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ജിത്തു ജോസഫിന്റെ ആദിയില്‍ തുടങ്ങി വിനീത് ശ്രീനിവാസന്റെ ഹൃദയം വരെ എത്തി നില്‍ക്കുകയാണ് പ്രണവ് മോഹന്‍ലാല്‍.
 
A post shared by Pranav Mohanlal (@im.pranavmohanlal)

A post shared by Pranav Mohanlal (@im.pranavmohanlal)

പുനര്‍ജനി, ഒന്നാമന്‍ തുടങ്ങിയ സിനിമകളില്‍ പ്രണവ് മോഹന്‍ലാല്‍ ബാലതാരമായി അഭിനയിച്ചിരുന്നു.
 
A post shared by Pranav Mohanlal (@im.pranavmohanlal)

മോഹന്‍ലാലും പ്രണവും ഒന്നിച്ച് എത്തിയ ചിത്രമായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
 
A post shared by Pranav Mohanlal (@im.pranavmohanlal)

A post shared by Pranav Mohanlal (@im.pranavmohanlal)

പ്രണവിനെ പുതിയ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഇതുവരെയും നടന്റെ പുതിയൊരു സിനിമയെക്കുറിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍