'Lalettan ഓരോ Saturday, Sunday Episode വരുമ്പോഴും സ്‌നേഹത്തോടെ ഉപദേശങ്ങള്‍ തന്നതും,വാത്സല്യത്തോടെ ശാസിച്ചതും,നല്ല നല്ല കാര്യങ്ങള്‍ ചെയ്തപ്പോള്‍ തന്ന പ്രോത്സാഹനവും Bigg Boss വീട്ടില്‍ എനിക്ക് നില്‍ക്കാന്‍ തന്ന ഊര്‍ജ്ജം വളരെ വലുതാണ്.100 ദിവസം ആ വീട്ടില്‍ നില്‍ക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.Thank You Laletta mohanlal'-സൂരജ് കുറിച്ചു.