ഷംനയ്ക്ക് വിവാഹം,പ്രതിശ്രുതവരനെ പരിചയപ്പെടുത്തി നടി

കെ ആര്‍ അനൂപ്

ബുധന്‍, 1 ജൂണ്‍ 2022 (12:23 IST)
വിവാഹത്തെക്കുറിച്ച് നടി ഷംന കാസിം. താരവിവാഹം അടുത്തുതന്നെ ഉണ്ടാകും.പ്രതിശ്രുതവരനെ നടി ലോകത്തിന് പരിചയപ്പെടുത്തി.ബിസിനസ് കണ്‍സല്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ജീവിതപങ്കാളി.
 
''കുടുംബത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നു,''-എന്നാണ് ഷംന വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് പറഞ്ഞത്.
 റിമി ടോമി, പ്രിയമണി, ലക്ഷ്മി നക്ഷത്ര തുടങ്ങിയവര്‍ താരത്തിന് ആശംസകള്‍ നേരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍