ഇന്ന് ഞങ്ങളുടെ രണ്ടാം വിവാഹ വാര്‍ഷികം, ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ സെന്തില്‍ കൃഷ്ണ

കെ ആര്‍ അനൂപ്

ചൊവ്വ, 24 ഓഗസ്റ്റ് 2021 (11:39 IST)
ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സെന്തില്‍ കൃഷ്ണ. ഇന്ന് അദ്ദേഹത്തിന്റെ രണ്ടാം വിവാഹ വാര്‍ഷികമാണ്. 2019 ഓഗസ്റ്റ് 24നായിരുന്നു വിവാഹം നടന്നത്. ഭാര്യ അഖിലയ്‌ക്കൊപ്പം വിവാഹ വാര്‍ഷികം ആഘോഷമാക്കുകയാണ് താരം.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Senthil Krishna (@senthil_krishna_rajamani_)

നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവരാനുള്ളത്. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് ഇനിയും പൂര്‍ത്തിയായിട്ടില്ല.ചിരുകണ്ടനായി സെന്തില്‍ വേഷമിടുന്നു. ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥപറയുന്ന ഡാര്‍ക്ക് ത്രില്ലര്‍ ഉടുമ്പ് റിലീസിന് ഒരുങ്ങുകയാണ്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Senthil Krishna (@senthil_krishna_rajamani_)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍