മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2വിന്റെ വിജയത്തിന് പിന്നിൽ മോദിയുടെ ഡിജിറ്റൽ ഇന്ത്യയെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഡിജിറ്റൽ ട്രാൻസാക്ഷനിൽ വർധവുണ്ടായിരുന്നില്ലെങ്കിൽ ഒടിടി റിലീസ് ഇത്രയും ജനകീയമാകുമായിരുന്നില്ല. സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.