അരുൺ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘റോക്കി’ റിലീസിന് കാത്തിരിക്കുകയാണ്. ‘സില്ലു കരുപ്പട്ടി’ ഫെയിം യാമിനി യജ്ഞമൂർത്തിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. യുവൻ ഷങ്കർ രാജയാണ് സംഗീതം ഒരുക്കുന്നത്. സ്‌ക്രീൻ സീൻ സ്റ്റുഡിയോ ഈ സിനിമ നിര്‍മ്മിക്കുന്നു.