റോഷാക്ക് ഒ.ടി.ടി റിലീസ്, മമ്മൂട്ടിക്ക് പറയാനുള്ളത് ഇതാണ് ! വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 9 നവം‌ബര്‍ 2022 (15:08 IST)
റോഷാക്ക് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. നവംബര്‍ 11ന് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.
 
'കാണാത്തവര്‍ക്ക് കാണാനും കണ്ടവര്‍ക്ക് വീണ്ടും കാണാനും റോഷാക്ക് ഡിസ്‌നി + ഹോട്ട്സ്റ്റാറില്‍, നവംബര്‍ 11 മുതല്‍'-എന്നാണ് മമ്മൂട്ടി പറഞ്ഞത്.
മമ്മൂട്ടിയും നിസാം ബഷീറും ആദ്യമായി ഒന്നിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്ദുള്‍ ആണ്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍