റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ആകാശ് പുരിയും കേതിക ശര്‍മ്മയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പുരി ജഗന്നാഥിന്റെ മകനാണ് ആകാശ്. റൊമാന്റിക്കിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പുരി ജഗന്നാഥ് തന്നെയാണ്.