കുറച്ച് നാളായി തെണ്ടയിന്‍ ഇന്‍ഫക്ഷനായി അതുകൊണ്ട് വോയ്‌സ് റെസ്റ്റിലായിരുന്നുവെന്ന് റിമി ടോമി പറയുന്നു. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും താന്‍ വിട്ടു നിന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് ഒട്ടനവധി മെസ്സേജുകളും കമന്റുകളും വന്നതുകൊണ്ടാണ് വിശദീകരണം നല്‍കാമെന്ന് കരുതിയതെന്നും ഗായിക പറയുന്നു.