കൊവിഡിന് ശേഷം ഒരു മാസത്തെ വിശ്രമം,വീണ്ടും വര്‍ക്കൗട്ടുകളിലേക്ക്:റിമ കല്ലിങ്കല്‍

കെ ആര്‍ അനൂപ്

ചൊവ്വ, 1 ഫെബ്രുവരി 2022 (12:19 IST)
കൊവിഡ് നെഗറ്റീവായ ശേഷം വീണ്ടും വര്‍ക്കൗട്ടിനെത്തിയ ത്രില്ലിലാണ് നടി റിമ കല്ലിങ്കല്‍. ഒരു മാസത്തെ വിശ്രമത്തിന് ശേഷമാണ് താരം വര്‍ക്കൗട്ട് തുടങ്ങിയത്.
 
 'ഒരു മാസത്തെ കൊവിഡ് വിശ്രമത്തിന് ശേഷം വീണ്ട വര്‍ക്കൗട്ടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു ഞാന്‍, പക്ഷേ ശരീരത്തിന് നിങ്ങളെ കീഴ്പ്പെടുത്താനാകും. അതുകൊണ്ട് ശരീരം നിങ്ങളോട് പറയാന്‍ ശ്രമിക്കുന്നതിനെ ബഹുമാനിക്കുക', എന്നാണ് റിമ ചിത്രത്തോടൊപ്പം കുറിച്ചത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rima Kallingal (@rimakallingal)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍