ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രശ്മി എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് നടി എത്തുന്നത്. വേഗത്തില്‍ ഓടാന്‍ കഴിയുന്ന രശ്മിയെ നാട്ടുകാര്‍ റോക്കറ്റ് എന്നാണ് വിളിക്കു തനിക്ക് മുന്നിലുള്ള പ്രതിസന്ധികളെ തരണം ചെയ്തുചെയ്തു സ്വപ്നങ്ങള്‍ക്ക് പുറകെ യാത്രചെയ്യുന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്.