ആദ്യമായി ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.ഡോക്ടകര്‍ രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.ശങ്കര്‍ എന്ന റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്. മേരി ആവാസ് സുനോയും റിലീസിന് ഒരുങ്ങുന്നുവെന്ന് സംവിധായകന്‍ പ്രജേഷ് സെന്‍.ജൂലൈ ഒന്നിന് റോക്കട്രി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
അങ്ങനെ മൂന്ന് വലിയ സന്തോഷങ്ങള്‍ ഇന്നുണ്ടായി.
കൂടെ നിന്നവര്‍, ഒപ്പം പ്രവര്‍ത്തിച്ചവര്‍, ഗുരുക്കന്‍മാര്‍