'ലവ് സ്റ്റോറി രണ്ടാം തരംഗത്തിന് ശേഷം വെള്ളിത്തിരയില്‍ റിലീസ് ചെയ്യുന്നു.ലവ് സ്റ്റോറി പോലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകള്‍ കാണുന്നത് ഹൃദയഹാരിയാണ്.നിങ്ങളുടെ അടുത്തുള്ള ഒരു തീയറ്ററില്‍ സിനിമയുടെ യഥാര്‍ത്ഥ സാരാംശം ആഘോഷിക്കുകയും സിനിമയുടെ സുവര്‍ണ്ണ ദിനങ്ങള്‍ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക'- പ്രഭാസ് കുറിച്ചു.