കൈയ്യില്‍ കുപ്പിയുമായി കല്യാണ പെണ്ണ്, പണിപ്പെട്ട് വരന്‍, സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

ബുധന്‍, 18 മെയ് 2022 (11:06 IST)
സോഷ്യല്‍ മീഡിയയിലൂടെ നിരവധി ഫോട്ടോഷൂട്ടുകള്‍ ദിവസവും പുറത്തുവരാറുണ്ട്. ആ കൂടുതല്‍ ശ്രദ്ധ നേടുകയാണ് ഫോട്ടോഗ്രാഫര്‍ സന്തോഷ് പരമേശ്വരന്‍ പകര്‍ത്തിയ ചിത്രങ്ങള്‍.
ജിയോണ, ജെസിന്‍ ഷാ എന്നിവരാണ് മോഡല്‍.മഹേഷ് എം ആണ് മേക്കപ്പ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Remya Remya (@jeona_1624)

ഹിമ ശ്രീജിത്ത്,ജെസിന്‍ ഷാ തുടങ്ങിയവര്‍ ചേര്‍ന്നാണ് കോസ്റ്റ്യൂം തയ്യാറാക്കിയിരിക്കുന്നത്.ആഭരണങ്ങള്‍ മഹേഷ് എം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍