തീ ആയി ആളിക്കത്താൻ നവ്യ നായർ, 'ഒരുത്തീ' ബുക്കിംഗ് ആരംഭിച്ചു, പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യം !

കെ ആര്‍ അനൂപ്

വ്യാഴം, 17 മാര്‍ച്ച് 2022 (14:05 IST)
നവ്യ നായർ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരുത്തീ'. മാർച്ച് 18ന് പ്രദർശനം ആരംഭിക്കുന്ന സിനിമയുടെ ബുക്കിംഗ് ആരംഭിച്ചു.
സ്ത്രീകളോടൊപ്പം സിനിമയ്ക്ക് വരുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യമാണ്. പക്ഷേ ഇത് കൂടി അറിഞ്ഞിരിക്കണം.
റിലീസ് ചെയ്ത് ആദ്യത്തെ മൂന്ന് ദിവസങ്ങൾ മാത്രമേ ഈ ഓഫർ ഉണ്ടാകുകയുള്ളൂ.അതതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദർശനങ്ങൾക്ക് സ്ത്രീകൾക്കൊപ്പം എത്തുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യമാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍