ഒരുങ്ങുകയാണ് ഒരു ബിഗ് ബജറ്റ് ദിലീപ് ചിത്രം. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമിന്റെ ഇരുപതാമത് ദിലീപ് ചിത്രമാണ് വമ്പന്‍ ബജറ്റിലൊരുങ്ങുന്നത്. 'ഇവന്‍ മര്യാദരാമന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് വേണ്ടി ഒരു കോടി രൂപയുടെ കൂറ്റന്‍ സെറ്റാണ് ഒരുക്കുന്നത്. നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്ന സിനിമ മുഴുനീള കോമഡിയിലാണ് ഒരുങ്ങുന്നത്.