വടംവലിച്ച് ആസിഫ്, പൂക്കളം ഒരുക്കി ബാലു വര്‍ഗിസ്, താരങ്ങളുടെ ഓണാഘോഷം

കെ ആര്‍ അനൂപ്

വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (15:39 IST)
സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ആസിഫ് അലി. നടന്റെ ഓണാഘോഷ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 
ബാലു വര്‍ഗിസ്, ഗണപതി, അസ്‌ക്കര്‍ അലി,ജിസ് ജോയ്, ചിദംമ്പരം ഓണാഘോഷത്തില്‍ പങ്കെടുത്തു. കുടുംബങ്ങളെയും കൂട്ടിയാണ് എല്ലാവരും എത്തിയത്.
 
പൂക്കളം ഒരുക്കിയും വടംവലിച്ചും ഒക്കെയാണ് താരങ്ങളുടെ ഓണാഘോഷം.
 
കൊത്ത് റിലീസിനായി കാത്തിരിക്കുകയാണ് ആസിഫ്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍