'ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍'; നിവിന്‍ പോളിക്ക് പിറന്നാള്‍ ആശംസകളുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്

തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (10:09 IST)
സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും. 2018 ല്‍ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒടുവിലായി ഒന്നിച്ചു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവന് സഹപ്രവര്‍ത്തകനും പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്.
 
'ഏറ്റവും നല്ല മനുഷ്യരില്‍ ഒരാള്‍ക്ക്, ഒരു സഹപ്രവര്‍ത്തകന്, ഒരു സുഹൃത്തിനും സഹോദരനും ജന്മദിനാശംസകള്‍  ഈ വര്‍ഷം നിങ്ങള്‍ക്ക് കൂടുതല്‍ സ്‌നേഹവും സന്തോഷവും നല്‍കട്ടെ  ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരാ'- റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Rosshan Andrrews (@rosshanandrrews)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍