ടോവിനോ തോമസ് കേന്ദ്രകഥാപാത്രമായി എത്തുന്ന നാരദന്‍ റിലീസിന് ഒരുങ്ങുകയാണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷറഫുദ്ദീനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.ജനുവരി 27ന് ചിത്രം തിയറ്ററുകളിലെത്തും.
ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്ന പ്രദീപ് ജോണ്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു.
മാധ്യമപ്രവര്‍ത്തകയായ ഷാക്കിറ മുഹമ്മദ് ആയെത്തുന്ന അന്ന ബെന്നിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഈ അടുത്താണ് പുറത്തുവന്നത്.