'ചേട്ടനും ചേച്ചിയ്ക്കും ഹാപ്പി ആനിവേഴ്‌സറി'-പൃഥ്വിരാജ് കുറിച്ചു.
അതേസമയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസ് ചിത്രീകരണത്തിലായിരുന്നു പൃഥ്വിരാജ്. നടനെ സംവിധാനം ചെയ്യുന്ന ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വൈകാതെ തന്നെ എമ്പുരാന്‍ തുടങ്ങും. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ലൂസിഫറിന്റെ രണ്ടാം ഭാഗം തുടങ്ങാനാണ് സാധ്യത.