മലയാളത്തിന്റെ മെഗാസ്റ്റാറിന് നാളെ എഴുപതാം പിറന്നാള്‍. ഇന്നലെ മുതലേ അദ്ദേഹത്തിന് ആശംസകളുമായി സിനിമാലോകം എത്തി. ഷമ്മി തിലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശംസകള്‍ നേര്‍ന്നു. മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആര്‍ ജെ മാത്തുകുട്ടിയുടെ ആശംസ.